കുടുംബ പ്രശ്‌നം; അദ്ധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
September 19, 2023 4:26 pm
വെള്ളറട: സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38) ആണ് മരിച്ചത്.,,,



