വീഡിയോയിലൂടെ തന്റെ മരണം പ്രവചിച്ച യുവതി ദിവസങ്ങള്‍ക്കകം മരണപ്പെട്ടു
August 26, 2016 2:29 pm
ഉത്തര്‍പ്രദേശ്: വീട്ടുകാര്‍ തന്നെ കൊല്ലുമെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയ യുവതി ദിവസങ്ങള്‍ക്കകം മരിച്ചു. സോണി എന്ന ഇരുപത്തിയാറുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ്,,,



