വിന്‍സി അലോഷ്യസ് ബോളിവുഡിലേക്ക്; നായികയായി അരങ്ങേറ്റം; സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം സ്‌ക്രീനില്‍
July 23, 2023 10:53 am
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ് കവര്‍ന്ന നായികയാണ് വിന്‍സി അലോഷ്യസ്. താരം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിലാണ്.,,,


