വിനീതയുടെ ജീവനെടുത്തപ്പോള്‍ രാജേന്ദ്രന് കിട്ടിയത് 95,000 രൂപ !! കൊലയാളി കവര്‍ന്നെടുത്ത സ്വര്‍ണമാല കണ്ടെത്തി
February 12, 2022 2:59 pm
കന്യാകുമാരി : വിനീതയുടെ കൊലപാതക കേസിലെ പ്രതിയായ രാജേന്ദ്രനെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.,,,



