ലയാളമോ മലയാളികളെയോ അറിയില്ല. കേരളത്തെയുമറിയില്ല ; എന്നിട്ടും ചോദിച്ചത്നമുക്കവരേ വീട്ടിലേക്ക് വിളിക്കാ…..
തൃശ്ശൂര്‍: സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരളം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിനായി ഉയരുന്നത്.,,,






