സെലന്‍സ്‌കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു
March 7, 2022 2:09 pm
റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍,,,




