കോൺഗ്രസിന് ബിജെപിയിലേക്കാൾ വോട്ടു ചോർച്ച !പാർട്ടിയെ നയിക്കുന്നത് ജാതിയും സമുദായ സംഘടന നേതാക്കളും !കോൺഗ്രസ് കലാപത്തിലേക്ക് !!
October 26, 2019 11:48 am
കൊച്ചി: കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത് പാർട്ടിയിൽ വാൻ പൊട്ടിത്തെറി ഉണ്ടാകും.അണികളും നേതാക്കളും നേതൃത്വത്തിനെതിരെ രംഗത്ത്,,,



