കാലം സാക്ഷി.. ചരിത്രം സാക്ഷി..നൂറ്റാണ്ടിൻ്റെ സമര ജീവിതത്തിന് ഇനി രക്തസാക്ഷികളുടെ മണ്ണില്‍ വിശ്രമം.വിഎസ് ഇനി ഓര്‍മകളിലെ ചെന്താരകം
July 23, 2025 9:35 pm
ആലപ്പുഴ: പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് ചുരുട്ടി മുദ്രാവാക്യം,,,


