അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായത് മന്ത്രി; രക്ഷിക്കുന്നതിനിടെ മന്ത്രിയുടെ കൈക്ക് പരിക്ക്
January 16, 2019 2:50 pm

ചാലക്കുടി: വാഹനാപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായത് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കൊരട്ടി കോനൂര്‍ സ്വദേശി കുറ്റിക്കാടന്‍ ജെസ്റ്റിനാണ് അപകടത്തില്‍പ്പെട്ടത്.രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ,,,

Top