മോൻസൺ മാവുങ്കാലിന്റെ കൈവശം തിമിംഗലത്തിന്റെ എല്ലുകൾ! കൂടുതല്‍ ആരോപണവുമായി ജീവനക്കാർ
October 24, 2021 1:43 pm

കൊച്ചി:പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍. മോന്‍സന്‍ പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ്,,,

Top