ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ഭർത്താവ് 15 വർഷങ്ങൾക്കു ശേഷം പിടിയിൽ
October 26, 2018 11:01 am
അഹമ്മദാബാദിൽ വാലന്‍റൈൻസ് ഡേയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് 15 വർഷങ്ങൾക്കു ശേഷം ബംഗളൂരുവിൽ പിടിയിലായി. തരുൺ,,,




