പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി നാല് വർഷം കഠിന പീഡനം. മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ യുവതി നല്‍കിയ മൊഴിയില്‍ അങ്കമാലിയിലെ യുവാവിനെതിരെ കേസെടുത്തു
October 19, 2025 1:24 pm
കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. നമ്മുടെ കൊച്ചു കേരളത്തിൽ കൊച്ചി അങ്കമാലിയിലാണ്,,,


