കാമുകനെ ക്രൂരമായി മര്‍ദിച്ചു; പണം കവര്‍ന്നു; ഒടുവില്‍ നഗ്നനാക്കി ദേശീയപാതയില്‍ തള്ളി യുവതി
July 4, 2023 12:26 pm

മുംബൈ: കാമുകനെ ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി യുവതി. മണിക്കൂറുളോളം മര്‍ദിച്ച ശേഷം യുവാവിനെ നഗ്‌നനാക്കി ദേശീയപാതയില്‍ തള്ളുകയും ചെയ്തു.,,,

Top