കോണ്‍ഗ്രസ് ബന്ധം: സിപിഎമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു; തീരുമാനം വോട്ടിനിടാന്‍ പിബി; രാജി ഭീഷണിയുമായി യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷംമാകുന്നു. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന,,,





