കര്‍ണാടകയിലെ മഴക്കെടുതി; മുഖ്യമന്ത്രിയോട് സങ്കടം പറയാനെത്തിയ നാട്ടുകാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി
August 10, 2019 4:06 pm
കര്‍ണാടകയില്‍ മഴക്കെടുതി ബാധിച്ചവര്‍ക്കു നേരെ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാര്‍ക്ക് നേരെയാണ് പൊലീസ് ലാത്തിവീശിയത്.,,,



