യോഗാദിനത്തില്‍ കീര്‍ത്തനം ചൊല്ലിയത് മന്ത്രി കെകെ ഷൈലജയ്ക്ക് ഇഷ്ടപ്പെട്ടില്ല; വിശദീകരണം തേടി
June 21, 2016 1:13 pm
തിരുവനന്തപുരം: യോഗാദിനത്തില്‍ കീര്‍ത്തനം ചൊല്ലിയത് ആരോഗ്യമന്ത്രിക്ക് രസിച്ചില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തലത്തിലുള്ള പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു,,,



