ബിജെപിയെ പുണരാൻ ജഗൻ!ആന്ധ്രയിൽ ശക്തമായ കരുനീക്കങ്ങൾ.കോൺഗ്രസിന് കനത്ത പ്രഹരം !
October 7, 2020 3:31 am
ന്യുഡൽഹി: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയും ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും എന്‍ഡിഎയിലേക്കെന്നു സൂചന .നീക്കം കോൺഗ്രസിന് വീണ്ടും കനത്ത പ്രഹരമാണ്,,,



