സിനിമയുടെ പ്രചരണത്തിനെത്തിയ നടിക്ക് നേരെ ലൈംഗീകാതിക്രമം; ആള്‍ക്കൂട്ടത്തില്‍ നിന്നും സറീന്‍ ഓടി രക്ഷപ്പെട്ടു
November 18, 2017 6:26 pm
സിനിമയുടെ പ്രചരണാര്‍ത്ഥമുള്ള പരിപാടിക്കെത്തിയ നടിയെ ആള്‍ക്കൂട്ടം ലൈംഗീകമായി ആക്രമിച്ചു. അസ്‌കര്‍ 2 എന്ന ബോളീവുഡ് ചിത്രത്തിലെ നായികയായ സറീന്‍ ഖാനെതിരെയാണ് ആക്രമണം. സിനിമ,,,



