മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവിന്‍റെ സാഹസം; കാരണം കേട്ട പോലീസ് ഞെട്ടി…
January 7, 2018 11:14 am
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവിന്‍റെ സാഹസം. മധ്യപ്രദേശിലെ ഇൻഡോറിലുള്ള മൃഗശാലയിലാണ് കാഴ്ചക്കാരെയും മൃഗശാലാ ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ സംഭവം,,,



