മോ​ഷ്ടാ​ക്ക​ളു​ടെ ഭാ​ര്യ​മാ​രെ ഫോ​ൺ വി​ളി​ക്ക​ൽ; ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോലീസുകാരന്‍ സ​സ്പെ​ൻ​ഷ​നി​ൽ

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വിവാദ നായകനായിരുന്ന പോലീസുകാരനെ ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്രൈം സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന ഈ പോലീസുകാരൻ മോഷ്ടാക്കളുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതു സംബന്ഡിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇയാളെ സ്ഥലം മാറ്റിയിരുന്നു.

Top