നൗഷാദിന് ധനസഹായം നല്‍കിയത് മുസ്‌ലിമായതിന്റെ പേരില്‍; മരിക്കണമെങ്കില്‍ മുസ്‌ലിമായി മരിക്കണം: വെള്ളാപ്പള്ളി

കൊച്ചി: കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ് ലിമായതിന്റെ പേരിലാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയില്‍ വെച്ചാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. മരിക്കണമെങ്കില്‍ മുസ് ലിമായി മരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top