കൊച്ചി:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേർക്ക് നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരത്തിലുള്ള അക്രമങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ഹീനശ്രമം ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണ് എന്ന് വി എം സുധീരൻ .
മുഖം നോക്കാതെ കർശനവും ഫലപ്രദവുമായ അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിൻ്റെ പിടിയിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കപ്പെടാനും വേണ്ട സർവ്വനടപടികളും പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക