അഭിഭാഷകര്‍ മാധ്യപ്രവര്‍ത്തകരെ തല്ലിയ സംഭവം; സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് വിഎം സുധീരന്‍

sudheeran-vm

കൊച്ചി: ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തല്ലിയ സംഭവത്തില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത്. സംഘര്‍ഷം അത്യന്തം നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. അടിയന്തിരമായി പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top