മുഖ്യമന്ത്രി ഇടപെട്ടു; മേളകളെല്ലാം തിരികെ വരുന്നു

ഒടുവില്‍ അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കേരളത്തിന്റെ അടയാളങ്ങളിലൊന്നായ ചലച്ചിത്രമേള ഇക്കുറിയും നടക്കും.സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാതെ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയാകും ചലച്ചിത്രമേള സംഘടിപ്പിക്കുക.കഴിഞ്ഞ തവണത്തേതു പോലെ ആഘോഷങ്ങളും അനുബന്ധപരിപാടികളും ഒഴിവാക്കും. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കി.

Top