പോണ്‍ സൈറ്റില്‍ ഇടപാടുകാരെ സ്വാഗതം ചെയ്ത് ഭാര്യ;ഞെട്ടിത്തരിച്ച് ഭര്‍ത്താവ്.

ന്യൂഡല്‍ഹി: അഡല്‍റ്റ് വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയ ഭര്‍ത്താവ് ഞെട്ടി. കാര്യം മറ്റൊന്നുമല്ല ഇടപാടുകാരെ ക്ഷണിച്ചുകൊണ്ടുള്ള ഭാര്യയെയാണ് ഇയാള്‍ സൈറ്റില്‍ കണ്ടത്. ഭാര്യ ഉള്‍പ്പെട്ട രണ്ട് പോണ്‍ വീഡിയോകള്‍ സൈറ്റില്‍ കണ്ടതോടെയാണ് ഭര്‍ത്താവ് കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞത്.

വീട്ട് ജോലിയാണ് തനിക്കുള്ളതെന്നാണ് വിവാഹത്തിന് മുമ്പ് യുവതി ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നത്. മാത്രമല്ല താന്‍ അവിവാഹിതയും കന്യകയുമാണെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ഭാര്യയുടെ ജോലിസ്ഥലത്ത് എത്തി പോലീസ് തെരച്ചില്‍ നടത്തി. ഇവിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പോലീസ് കണ്ടെത്തി.

സംഭവം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ വിളിക്കുകയും അവള്‍ എന്താണ് ഓണ്‍ലൈനില്‍ ചെയ്യുന്നതെന്ന് തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

Top