നടി കൂറുമാറും !..?മഞജു വാര്യർ ഒറ്റപ്പെടും ദിലീപ് അജയ്യനായി പുറത്തിറങ്ങും ! ബെഞ്ച് മാറ്റത്തിലൂടെ ദിലീപ് പുറത്തിറങ്ങുമെന്ന് ഉറപ്പിച്ച സിനിമാക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പെട്ട് അറസ്റ്റിലായ ദിലീപൈൻ പുറത്തിറക്കാൻ തിരക്കഥ തയ്യാറായി .നടി കൂറുമാറുമെന്നും സൂചന .ബലത്തിൽ സിനിമാ മേഖലയിലും കൂടെ ചങ്കായി നിന്ന മഞജു വാര്യർ ഒറ്റപ്പെടും .ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തിലൂടെ ദിലീപ് പുറത്തിറങ്ങുമെന്ന് ഉറപ്പിച്ച സിനിമാക്കാർ സജീവമായി .ചങ്കായി കൂടെ നിന്ന മഞ്ഞ് വാര്യർ സിനിമ ലോകത്ത് ഒറ്റപ്പെടാൻ സാധ്യത .

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയിൽ വിളിച്ചു ചേർത്ത അമ്മയുടെ പ്രതിഷേധ യോഗത്തിൽ ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ നീചവൃത്തിയെ കുറിച്ച് സൂപ്പർതാരങ്ങളെല്ലാം വാചാലരായി. ചിലർ പൊട്ടിക്കരഞ്ഞു.. നമ്മുടെ സഹോദരിക്ക് ഇത്തരമൊരു ദുര്യോഗം ഉണ്ടായല്ലോ എന്നോർത്ത് പലരും വിങ്ങിപ്പൊട്ടി. എന്നാൽ, ദിലീപിന്റെ ബുദ്ധിയാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്ന് ബോധ്യമായതോടെ അപലപിച്ച് കരഞ്ഞവരെല്ലാം പയ്യേ മൗനത്തിലേക്ക് വഴിമാറി. താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയെങ്കിലും ചില താരങ്ങൾ നടിയെ അധിക്ഷേപിച്ച് രംഗത്തെത്തി. നടൻ സിദ്ദിഖ് അടക്കമുള്ളവരാണ് ദിലീപിനെ പരസ്യമായി പിന്തുണച്ചത്. പിന്നാലെ രാഷ്ട്രീയത്തിൽ നിന്നും ഒറ്റപ്പെട്ട ശബ്ദമായി പി സി ജോർജ്ജുമെത്തി.
രണ്ട് മാസം മുമ്പുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോൾ സിനിമാലോകത്ത് ദിലീപിന്റെ കാര്യത്തിലുള്ളത്. താരത്തെ പിന്തുണച്ചു കൊണ്ട് താരങ്ങൾ ആലുവ ജയിലിലേക്ക് ഒഴുകുകയാണ്. ഇതിന് കാരണായത് ദിലീപ് പുറത്തിറങ്ങുമെന്ന ഫീൽ പുറത്തുവന്നതോടെയാണ്. സൂപ്പർതാരങ്ങളെ അടക്കം നിയന്ത്രിക്കുന്ന ശക്തിയായി വളർന്നു കഴിഞ്ഞ ദിലീപ് പുറത്തിറങ്ങിയാൾ പലരുടെയും അവസരങ്ങളും സിനിമയിലെ നിലനിൽപ്പും നഷ്ടമാകുമെന്ന് ഭയക്കുന്നവരുണ്ട്. ഇവരാണ് ഇപ്പോൾ ദിലീപിന് വേണ്ടി കണ്ണീരൊഴുക്കി രംഗത്തെത്തിയത്.

ഒറ്റയടിക്കുള്ള ഈ മറുകണ്ടം ചാട്ടത്തിന് പിന്നിൽ കൃത്യമായ ചരടുവലി ഉണ്ടെന്നാണ് അറിയുന്നത്. രണ്ട് തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതാണ്. താരത്തെ ആദ്യം പിന്തുണച്ച് കടുത്ത വിമർശനം കേൾക്കേണ്ടി വന്നത് ഗണേശും മുകേഷുമായിരുന്നു. മുകേഷിനെ ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് തിരുത്തുകയും ചെയ്തു. എന്നാൽ, തുടക്കം മുതൽ ദിലീപിനൊപ്പം നിന്ന് പി സി ജോർജ്ജ് നിലപാട് മാറ്റാതെ നിന്നു. ഇപ്പോൾ സിനിമാക്കാർ ഒന്നാകെ ദിലീപ് ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് രംഗത്തെത്തുന്നതോടെ ജോർജ്ജും ആവേശത്തിലാണ്. പ്രത്യക്ഷത്തിൽ രംഗത്തില്ലെങ്കിലും ദിലീപിന് വേണ്ടി ചരടു വലിക്കുന്നവരിൽ പ്രധാനികളിൽ ഒരാൾ ഇടത് എംഎൽഎ മുകേഷ് തന്നെയാണ് എന്നാണ് സൂചന.

അവധിക്കാലത്തിന് ശേഷം കോടതിയിലെ ബെഞ്ച് മാറ്റത്തോടെ ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയുള്ളത്. നിലവിൽ കേസ് പരിഗണിക്കുന്നത് സുനിൽ തോമസ് ആണ്. അവധിക്കാലത്തിന് ശേഷം ജസ്റ്റിസ് ഉബൈദാകും കേസ് പരിഗണിക്കുക എന്നാണ് സൂചന. മാനുഷികമായി പരിഗണന കേസിന് നൽകുന്ന അദ്ദേഹം ദിലീപിന് ജാമ്യം നൽകുമെന്നാണ് പ്രതീക്ഷ. ഈ പ്രതീക്ഷ ശക്തമായതോടെയാണ് സിനിമാക്കാർ പരസ്യമായി ദിലീപിന് വേണ്ടി രംഗത്തെത്തിയത്. മുൻകാലത്തെ പോലെ ദിലീപ് വിരുദ്ധ വികാരം ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് പൊതുവിലയിരുത്തലും താരങ്ങൾക്കുണ്ട്. ഗണേശിന് പുറമേ മോഹൻലാലിന്റെ വിശ്വസ്തൻ ആന്റണി പെരുമ്പാവൂരും ആലുവ ജയിലിൽ എത്തി താരത്തെ കണ്ടിരുന്നു.

ഇന്നത്തെ ശ്രാദ്ധത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റുംപുറത്തുവന്നതോടെ ദിലീപിന് കൂടുതൽ സിംപതി ലഭിച്ചിട്ടുണ്ടെന്നും പലരും കരുന്നുണ്ട്. ഇത് കൂടുതൽ പേരെ ദിലീപിന് വേണ്ടി രംഗത്തിറങ്ങാൻ പ്രേരിപ്പിക്കും. അമ്പത്തിയേഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് രണ്ട് മണിക്കൂർ നേരത്തെ അനുവാദമാണ് ലഭിച്ചത്. കോടതി നിർദേശ പ്രകാരം കൃത്യമായി കാര്യങ്ങൾ നീക്കുകയും ചെയ്തു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയാൽ യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന വാദമാകും ഹൈക്കോടതിയിൽ ദിലീപ് വീണ്ടും ഉന്നയിക്കുക. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഇളവിന് വേണ്ടി രാഷ്ട്രീയമായ ഇടപെടൽ കൂടിയാണ് മറുവശത്ത് ശക്തമാകുന്നത്.DILEEP ESCAPE -ACTRESS KOORUMARUM

മുഖ്യമന്ത്രിയെ കണ്ട് കമൽഹാസൻ നടത്തിയ ഇടപെടലും വജിയം കണ്ടെക്കുമെന്ന സൂചനയുണ്ട്. ജയറാമിന്റെയും മലയാളത്തിലെ സൂപ്പർതാരങ്ങളുടെയും അടുത്ത സുഹൃത്താണ് കമൽഹാസൻ. ഈ സാഹചര്യത്തിലാണ് കമൽ മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. ഈ സന്ദർശനം കേവലം സൗഹൃദ സന്ദർശനത്തിന് അപ്പുറമാണെന്നാണ് ചില കോണുകളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. കമൽഹാസൻ കാണാൻ എത്തിയതിന് പിന്നിൽ ദിലീപിനെ രക്ഷിക്കുക എന്ന ദൗത്യവും ഉണ്ടെന്നാണ് കേൾവി. കമലിനെ കൊണ്ട് ദിലീപ് വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ചില സിനിമാക്കാർ ചുക്കാൻ പിടിച്ചു എന്നാണ് സൂചന. കമൽ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ദിലീപിനെ കാണാൻ ജയറാം എത്തിയത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ താരങ്ങൾ ധാരണ ആയതായും സൂചനയുണ്ട്. ഇതിനായി ഇടതു എംഎൽഎമാരെ തന്നെ ഉപയോഗിക്കാനാണ് നീക്കം ശക്തമായിരിക്കുന്നത്. മമ്മൂട്ടിയുടേയും ഇന്നസെന്റിന്റേയും ഗണേശ് കുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന. നടിക്കൊപ്പം നിൽക്കുമ്പോൾ തന്നെ ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെങ്കിൽ അതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദിലീപിനെ അനുകൂലിക്കുന്ന താരങ്ങൾ സംശയിക്കുന്നു.

എന്നാൽ, ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ് പി എവി ജോർജ് പറഞ്ഞു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പൂർണമായും തീരുന്ന മുറയ്ക്ക് കുറ്റപത്രം സമർപ്പിക്കുമെന്നും എവി ജോർജ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇനിയും ആളുകളെ ചോദ്യം ചെയ്യാനുണ്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ആന്റണി പെരുമ്പാവൂർ എത്തിയത് മോഹൻലാലിന്റെ സന്ദേശം കൈമാറാനാണെന്ന് സൂചന. ദിലീപിനൊപ്പം താനുണ്ട് എന്ന സന്ദേശം നൽകുകയാണ് ഇതിന് പിന്നിൽ. ദിലീപിന്റെ നിയമപോരാട്ടങ്ങൾക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ വഴി മോഹൻലാൽ അറിയിച്ചുവെന്നാണ് സൂചന. വിചാരണ കഴിയുന്നത് വരെ ജയിലിലിട്ടാലും അന്തിമ വിജയം തന്റേത് ആയിരിക്കുമെന്ന് ദിലീപ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞുവെന്നും റിപ്പോർട്ട്.
സു ഹൃത്തിനൊപ്പമാണ് ആന്റണി പെരുമ്പാവൂർ ജയിലിൽ എത്തിയത്. ദിലീപിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കുറ്റക്കാരനായി കാണാനാകില്ല. ദിലീപിനെ ബോധപൂർവം കുടുക്കിയതാണെങ്കിൽ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന നിലപാടിലാണ് മോഹൻലാൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ മോഹൻലാൽ തന്നെ ദിലീപിനെ നേരിട്ട് കാണാൻ എത്താൻ തീരുമാനിച്ചെങ്കിലും മാധ്യമങ്ങളെ ഭയന്ന് വരവ് വേണ്ടെന്ന് വെക്കുകയായിരുന്നു.

അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ താരങ്ങൾ ധാരണ ആയതായും സൂചനയുണ്ട്. ഇതിനായി ഇടതു എംഎൽഎമാരെ തന്നെ ഉപയോഗിക്കാനാണ് നീക്കം ശക്തമായിരിക്കുന്നത്. മമ്മൂട്ടിയുടേയും ഇന്നസെന്റിന്റേയും ഗണേശ് കുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന. നടിക്കൊപ്പം നിൽക്കുമ്പോൾ തന്നെ ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെങ്കിൽ അതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദിലീപിനെ അനുകൂലിക്കുന്ന താരങ്ങൾ സംശയിക്കുന്നു.

പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യം തള്ളി ദിലീപിന്‍െ്‌റ ശത്രുസംഹാര പൂജ ഫലിച്ചു: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന്‍ കൊലക്കെസില്‍ കുടുങ്ങി മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍ മദ്യപിച്ച് വന്ന് മോശമായി പെരുമാറി, മുറിയില്‍ കയറ്റാത്തതിന് ക്രൂരമായി മര്‍ദ്ദിച്ചു; സൂപ്പര്‍സ്റ്റാറിനെതിരെ പരാതിയുമായി നടി ദിലീപ് കുടുങ്ങി!.. പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയതിന് തെളിവ് !.. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നതിന് വ്യക്തമായ തെളിവുകള്‍
Latest
Widgets Magazine