നടി പാര്‍വതി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്.കൊച്ചി പനമ്പള്ളി നഗറില്‍ രാത്രിയിലെ അപകട കെണിയെക്കുറിച്ച് വെളിപ്പെടുത്തി നടി പാര്‍വതി | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

നടി പാര്‍വതി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്.കൊച്ചി പനമ്പള്ളി നഗറില്‍ രാത്രിയിലെ അപകട കെണിയെക്കുറിച്ച് വെളിപ്പെടുത്തി നടി പാര്‍വതി

കൊച്ചി: നടി പാര്‍വതി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക് എന്നും എല്ലാവരും സൂക്ഷിക്കണമെന്നും വെളിപ്പെടുത്തൽ . അപകടത്തില്‍ പെട്ടതിന്റെ അമ്പരപ്പിലും ഞെട്ടലിലുമാണ് നടി പാര്‍വതി തെരുവോരത്ത്. രാവിലെ കൊച്ചിയിലേക്കെത്തിയതാണ് നടി. ദീപാവലി ദിവസം പുലര്‍ച്ചെയാണ് സംഭവം.റോഡിലേക്ക് വീണ് കിടക്കുന്ന ഒരു കേബിളില്‍ താരത്തിന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ കുടുങ്ങി. ഇതോടെ മിറര്‍ മൊത്തത്തില്‍ പറിഞ്ഞു പോകുകയ ുമായിരുന്നു. ഒരു നിമിഷം പകച്ച പാര്‍വതി ആ അപകടക്കെണിയെകുറിച്ച് ബോധവതിയായി. കേബിള്‍ റോഡിനു കുറുകെ ഇരുട്ടത്ത് അദൃശ്യമായി കിടക്കുന്നതിനാല്‍ പിറകെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്ത് താരം റോഡിലിറങ്ങി നിന്ന് മുന്നറിയിപ്പു നല്‍കി.

ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. അപകടത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ച പാര്‍വ്വതി അവരെത്തി കേബിള്‍ നീക്കുന്നതുവരെ അവിടെ തന്നെ നിന്ന് മുന്നറിയിപ്പു നല്‍കി. കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറഞ്ഞാണ് താരം യാത്ര തുടര്‍ന്നത്. പാര്‍വതിയുടെ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

അയ്യേ ഫ്രഞ്ച് കിസ്, ഇത് ഇവിടെ പറ്റൂല; കസബയെ കുറ്റം പറഞ്ഞ കുട്ടി ഇങ്ങനെയൊക്കെ ചെയ്യാവോ? പാര്‍വതിയുടെയും പൃഥ്വിയുടെയും ലിപ്‌ലോക്കിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ ആരാധകരോട് കൂവരുതെന്ന് ആംഗ്യം കാണിച്ച് മമ്മൂട്ടി; പാര്‍വതിയെ ചേര്‍ത്തുപിടിച്ചു നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു പാര്‍വതി മിഡിയുടെ അടിയില്‍ ഇടാന്‍ മറന്നുപോയോ?; സദാചാരം വിളമ്പുന്ന മാഡം ഇനിയെങ്കിലും അടിവസ്ത്രം കാണിക്കരുത്; തെളിവുകളോടെ പാര്‍വതിയെ പൊളിച്ചടുക്കി യുവനടി മുടി അഴിച്ചിട്ടാല്‍ പോലും ഫെമിനിസ്റ്റ് ആക്കുന്ന കാലഘട്ടമാണിത്; പെണ്ണിനെ മോശമായി കാണിക്കാന്‍ പെണ്ണ് തന്നെ വന്നത് നന്നായി! ലക്ഷ്മി മേനോന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി നടി അരുന്ധതി
Latest
Widgets Magazine