അമേരിക്കയുടെ കടബാധ്യത പെരുകുന്നു

അമേരിക്കയുടെ കടബാധ്യത ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ. 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിന്റെ നിലവിലെ ദേശീയ കടം. കൂടുതൽ തുക കടമെടുക്കാൻ കഴിഞ്ഞ ദിവസം യിഎസ് ട്രഷറിയ്ക്ക് വൈറ്റ്ഹൗസ് അനുമതി നൽകിയിരുന്നു. അമേരിക്കയിൽ ഓരോരുത്തർക്കും 62000 ഡോളർ എന്ന നിരക്കിലാണ് നിലവിലെ കട ബാധ്യത. ഡൊണാൾഡ് ട്രംപ് അംഗീകരിച്ച നിയമപ്രകാരം ട്രഷറിയ്ക്ക് ഡിസംബർ എട്ടുവരെ വായ്പയെടുക്കുന്നതിൽ നിയന്ത്രണമില്ല.

ലോകയുദ്ധത്തിന്റെ ഭീതി മാറുന്നില്ല; ഏത് തരത്തിലുള്ള വ്യോമാക്രമണവും തടയാനുള്ള സംവിധാനം ഒരുക്കിയെന്ന് ഉത്തരകൊറിയ പ്രസിദ്ധ യോഗാചാര്യന്‍ ബിക്രം ചൗധരിക്കെതിരെ അമേരിക്കന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; പീഡനക്കേസിലെ നഷ്ടപരിഹാരം നല്‍കാത്തതിനാണ് വിധി യുദ്ധമുണ്ടായാല്‍ മനുഷ്യകുലം നശിക്കുമെന്ന് മാര്‍പാപ്പ; പ്രശ്‌നപരിഹാരത്തിന് രാജ്യാന്തര സമൂഹം ഇടപെടണമെന്നും അമേരിക്ക യുദ്ധത്തിനൊരുങ്ങുമ്പോള്‍ കയ്യുംകെട്ടി ഇരിക്കാനാവില്ല; സഹായിക്കാത്ത അയല്‍ രാജ്യങ്ങളും കെടുതികള്‍ അനുഭവിക്കും; മുന്നറിയിപ്പുമായി ഉത്തരകൊറിയ വീട്ടുജോലിക്കാരിയെ നായയ്‌ക്കൊപ്പം കിടത്തി; പട്ടിണിക്കിട്ടു; ഐടി കമ്പനി സിഇഒയ്‌ക്കെതിരെ കേസ്
Latest