നെഹ്‌റു ഗ്രൂപ്പിന്‍റെ കോളെജില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ജവര്‍ഹര്‍ലാല്‍ ലോ കോളെജിലാണ് ആത്മഹത്യാ ശ്രമം നടന്നത്. ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിദ്യാര്‍ഥി പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.നേരത്തെ നെഹ്‌റു ഗ്രൂപ്പിന്റെ തന്നെ പാമ്പാടി എഞ്ചിനീയറിംഗ് കോളെജിലാണ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

Top