‘ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു’; നോട്ട്ബുക്കില്‍ ഇങ്ങനെ കുറിച്ച് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു; അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മാതാപിതാക്കള്‍
March 22, 2018 12:35 pm

നോയിഡ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍,,,

സഹപാഠികള്‍ക്കു മുന്നില്‍ വച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
March 5, 2018 10:10 am

സഹപാഠികളുടെ മുമ്പില്‍ വെച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ്,,,

നെഹ്‌റു ഗ്രൂപ്പിന്‍റെ കോളെജില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
January 17, 2018 12:14 pm

പാലക്കാട്: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ജവര്‍ഹര്‍ലാല്‍ ലോ കോളെജിലാണ് ആത്മഹത്യാ ശ്രമം നടന്നത്.,,,

സ്കൂൾ കെട്ടിടത്തിൽ നിന്നും വിദ്യാർഥിനി ചാടിയ സംഭവം; രണ്ട് അധ്യാപകർക്കെതിരേ കേസ്
October 21, 2017 1:46 pm

കൊ​ല്ല​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ലെ മൂ​ന്നാം ​നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ തു​ട​ർ​ന്ന്,,,

അ​ധ്യാ​പ​ക​ർ ഭീ​ക​ര​നെ​ന്നു വി​ളി​ച്ചു; വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
September 30, 2017 12:44 pm

അ​ധ്യാ​പ​ക​ർ ഭീ​ക​ര​നെ​ന്നു വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു സ്കൂ​ൾ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണു സം​ഭ​വം. ക​ല്യാ​ണ്‍​പൂ​രി​ലെ ഡ​ൽ​ഹി പ​ബ്ളി​ക് സ്കൂ​ളി​ൽ,,,

Top