പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്തും. കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. ചിത്രം, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയവയിലേത് സന്ദേശവും അയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണുള്ളത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്തെന്ന അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും.

അശ്ലീല വാട്‌സാപ്പ് വീഡിയോ ഗ്രൂപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിനിമാ താരത്തിന്റെ പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ സ്ത്രീകളുടെ പോസ്റ്റില്‍ അശ്ലീലമെഴുതുക, ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിക്കുക: അധോലോകം വാട്‌സാപ്പ് ഗ്രൂപ്പിനെതിരെ പോലീസ് ഫാമിലി ഗ്രൂപ്പിലേയ്ക്ക് അബദ്ധത്തില്‍ ഫോട്ടോ അയച്ചു: യുവാവിനെ ബ്ന്ധുക്കള്‍ തല്ലിക്കൊന്നു മന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അശ്ലീലചിത്രം പോസ്റ്റ് ചെയ്തു; പ്രതിഷേധിച്ച വനിതാ ജീവനക്കാരെ സ്ഥലംമാറ്റുമെന്ന് ഭീഷണി വാട്‌സാപ്പിലെ സന്ദേശങ്ങള്‍ ഇനി സമയമെടുത്തും ഡിലീറ്റ് ചെയ്യാം; അറിയാതെ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്നും രക്ഷ
Latest
Widgets Magazine