മ്യാന്‍മറില്‍ ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെടെ 22 പേര്‍ വെടിയേറ്റ് മരിച്ചു

മ്യാന്‍മര്‍: മ്യാന്‍മറില്‍ മൂന്ന് ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെ 22 പേര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ആക്രമണമെന്നാണ് വെളിപ്പെടുത്തല്‍.

സൈന്യം നടത്തിയ കൂട്ടക്കൊലയാണ് ഇതെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. കൂട്ടക്കൊല നടന്ന പ്രദേശത്ത് നൂറോളം കെട്ടിടങ്ങള്‍ കത്തിനശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമത പോരാളികളുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍, സാധാരണക്കാരെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് സൈനിക വക്താവ് പ്രതികരിച്ചത്.

Top