ആമസോണ്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു

ഇന്ത്യയില്‍ നിന്ന് ആയിരത്തലധികം എന്‍ജിനീയര്‍മാരെയെങ്കിലും നിയമിക്കാനാണ് കമ്പനിയുടെ തിരുമാനം.

ആമസോണ്‍ ഡോട്ട് കോം, ആമസോണ്‍ ഡോട്ട് ഇന്‍, ക്ലൗഡ് കംപ്യൂട്ടിങ്ങ് വിഭാഗമായ വെബ് സര്‍വ്വീസ് എന്നിവയുടെ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്.

അമേരിക്ക കഴിഞ്ഞാല്‍ ആമസോണിന് ഏറ്റവും കൂടുതല്‍ ആള്‍ശേഷിയുള്ള രാജ്യമാണ് ഇന്ത്യ.

Top