ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി വന്ന യുവതികളുടെ വീഡിയോയിൽ നടിയുടെ പേര് വെളിപ്പെടുത്തി യുവതികൾ കുടുക്കിലാവുന്നു

കൊച്ചി: ഇതാണ് ആവേശം മൂത്ത് ചിലരുടെ പിന്തുണയിൽ എടുത്തുചാടുന്നവർക്ക് ഉണ്ടാകുന്ന വിന.ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ യുവതി നടിയായ ഇരയുടെ പേരുവെളിപ്പെടുത്തിയത് വിവാദത്തിലേക്കും നിയമ നടപടിയിലേക്കും .ഇവർക്കെതിരെ കേസ് എടുക്കണമെന്നആവശ്യപ്പെട്ട് പോലീസിൽ പരാതി എത്തിയതായി സൂചന .ഇവർ എവിടെ എന്നുള്ള വിവരം അന്വോഷിക്കുന്നു .ഇവരുടെ പിന്നിൽ കോൺഗ്രസ് ‘എ ‘ഗ്രൂപ്പ് എന്നും ആരോപണം ഉണ്ട് .Screenshot_2017-10-16-09-23-12
അതേസമയം ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ യുവതിയുടെ പേരില്‍ ഓണ്‍ലൈന്‍ സെക്‌സ് പ്രൊഫൈലും ഉള്ളതായി വാർത്തകൾ പുറത്ത് വന്നതോടെ . കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്കലാപ്പില്‍ ആയിരിക്കയാണ് .വെളുക്കാൻ തേച്ചത് പാണ്ടായി പോലും .മലയാളികൾ അധികം ഫ്രണ്ട്സ്‌ ലിസ്റ്റിൽ ഇല്ലാത്ത ഈ ഐ.ഡിയിൽ മറ്റ്‌ സംസ്ഥാനങ്ങളിലുള്ളവരാണു കൂടുതലായും സുഹൃത്തുക്കളായുള്ളത്‌.ഫോട്ടോകൾക്ക്‌ ഒപ്പം പേ ടി എം വഴി പണം നിക്ഷേപിച്ചാൽ സെക്സ്‌ ചാറ്റിനു തയ്യാറാണെന്നുള്ള അടിക്കുറുപ്പുകളും ഉണ്ട്‌.ഫോട്ടോകൾ കൂടുതലും ഈ വർഷം ആഗസ്റ്റ്‌,സെപ്തംബർ മാസങ്ങളിൽ അപ്‌ലോഡ്‌ ചെയ്തിട്ടുള്ളതാണു.

അതേസമയം വിമർശിച്ച ആ 2 പെൺകുട്ടികളെ വേട്ടയാടുന്നതായി ആരോപണം . സരിതയുടെ ചിത്രങ്ങൾ വന്ന അതേ പോൺ സൈറ്റിൽ അവരുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും. ഇതിനു പിന്നിൽ സരിത തന്നെയോ സരിത ഫാൻസായ പോൺ വിസിറ്റർമാരായ മലയാളി പയ്യൻ മാരോ? സരിതയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ വാക്ശരം തൊടുത്തുവിട്ട് താരമായ യുവതിയുടെ പേരില്‍ ഓണ്‍ലൈന്‍ സെക്സ് പ്രൊഫൈലല്‍. ഫോട്ടോകള്‍ക്ക് ഒപ്പം പേ ടി എം വഴി പണം നിക്ഷേപിച്ചാല്‍ സെക്‌സ് ചാറ്റിനു തയ്യാറാണെന്നുള്ള അടിക്കുറുപ്പുകളും ഉണ്ട്.ഫോട്ടോകള്‍ കൂടുതലും ഈ വര്‍ഷം ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളില്‍.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യപെടുന്നുണ്ട്. ഇതൊരു വല്ലാത്ത ദുരന്തമാണ്‌. വിമർശിച്ചവരേ അതും മാന്യമായ രീതിയിൽ ശക്തമായ വിമർശനം നടത്തിയവരേ മലയാളി ഇല്ലാതാക്കുന്നു. ഇനി ആരും ഇങ്ങിനെ വിമർശിക്കരുതെന്നും ലൈംഗീക, സെക്സ് ,മാഫിയകളേ വിമർശിക്കരുതെന്നുമാണ്‌ ഈ ഭീഷണി. സരിതയുടെ ലൈംഗീക അരാജകത്വത്തിനെതിരേ രംഗത്ത് വന്ന് ശക്തമായ വിമർശനം നടത്തുകയായിരുന്നു ഈ 2 പെൺകുട്ടികൾ.

Top