അരയ്ക്ക് മേലെ കസ്തൂരിയും നഗ്നയായി”ഫോട്ടോ വാട്സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും കാട്ടുതീ പോലെ പടരുന്നു!

മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതാന്‍ കസ്തൂരിയും നഗ്നയായി

സിനിമ താരം കസ്തൂരിയുടെ അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്.അര്‍ദ്ധനഗ്‌നയായി കുഞ്ഞിനെയും പിടിച്ചു നില്‍ക്കുന്ന നാല് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.എന്നാല്‍ ഇത് വ്യാജ ചിത്രമല്ല.അമ്മമാര്‍ക്ക് ഒരു പാഠമായിട്ടാണ് കസ്തൂരി ഈ ഫോട്ടോഷൂട്ട്‌ നടത്തിയത്.പ്രസവശേഷം സ്ത്രീയുടെ സൗന്ദര്യം നഷ്ടപ്പെടുന്ന തെറ്റായധാരണ പലര്‍ക്കും ഉണ്ട്. ഇത് തിരുത്തിക്കുറിക്കാനായിരുന്നു കസ്തൂരി ഉള്‍പ്പടെയുള്ള അമ്മമാര്‍ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തിയത്.എ ബോഡി ഓഫ് ബ്യൂട്ടിഫുള്‍ പ്രോജട്ക്: ദ് ബോഡീസ് ഓഫ് മദേഴ്‌സ് എന്ന ഈ പ്രോജക്ടിന്റെ ഫോട്ടോഗ്രാഫര്‍ അമേരിക്കകാരനായ ജേഡ് ബീല്‍ ആയിരുന്നു.kasthuri2

നടി കസ്തൂരിയുടെ ആദ്യ കുഞ്ഞിന്റെ ജനനം സിസേറിയന്‍ മൂലമായിരുന്നു. ഒരു വെല്ലുവിളി പോലെ ഏറ്റെടുത്താണ് ഈ ഫോട്ടോഷൂട്ടിന് കസ്തൂരി തയാറായതും. എണ്‍പതോളം സ്ത്രീകളാണ് ഇങ്ങനെയൊരു അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ടിന് തയാറായത്.ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണമാവുന്നത് അവള്‍ അമ്മയാവുന്പോഴാണ് എന്നാണ് പറയാറുള്ളത്. അത് സത്യവുമാണ്. ഹോളിവുഡിലും മറ്റും നടിമാര്‍ ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് നിറവയര്‍ പ്രദര്‍ശിപ്പിച്ച് മാഗസിനുകളുടേയും മറ്റും മുഖചിത്രമായി പ്രത്യക്ഷപ്പെടാറുമുണ്ട്. പണത്തെക്കാളുപരി മാതൃത്വത്തിന്റെ മഹത്വം കൂടിയാണ് അവരൊക്കെ ഇത്തരം ഗര്‍ഭ പ്രദര്‍ശനങ്ങളിലൂടെ ലക്ഷ്യമിടുന്നതും. ഇപ്പോഴിതാ മലയാളം-തമിഴ് സിനിമാ നടി കസ്തൂരിയും മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതാന്‍ അര്‍ദ്ധനഗ്നനയായി പോസ് ചെയ്തിരിക്കുന്നു.kasthuri 3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരയ്ക്കു മുകളില്‍ നഗ്നയായി ഇടത് തോളില്‍ കുഞ്ഞിനേയും പേറി നില്‍ക്കുന്ന കസ്തൂരിയുടെ ചിത്രങ്ങളാണ് വാട്സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും മറ്റും കാട്ടുതീ പോലെ പടരുന്നത്. കസ്തൂരിയുടെ വ്യാജ ചിത്രമാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ളതല്ല എന്നതാണ് വാസ്തവം. ആദ്യ കുഞ്ഞിന്റെ ജനനം സിസേറിയനായിരുന്നു.kasthuri4

എ ബ്യൂട്ടിഫുള്‍ ബോഡി പ്രോജക്ട്: ദ ബോഡീസ് ഒഫ് മദേഴ്സ് എന്ന പരിപാടിയുടെ ഭാഗമായി ഒരു വര്‍ഷം മുന്പ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ ജേഡ് ബീല്‍ എടുത്ത ചിത്രങ്ങളാണ് കസ്തൂരിയുടേതടക്കം പ്രചരിക്കുന്നത്. ലോകത്താകമാനമുള്ള എണ്‍പത് അമ്മമാരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചത്. പ്രസവശേഷം സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന തെറ്റായ ധാരണ തിരുത്തി കുറിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ട്. മാതൃത്വം, വാര്‍ദ്ധക്യം, കാന്‍സര്‍, ഭാരം കൂടുകയും കുറയുകയും ചെയ്യുക തുടങ്ങിയവയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതില്‍ ലഭ്യമാണ്.kasthuri -5
1989ല്‍ മിസ് മദ്രാസ് എന്ന സിനിമയിലൂടെയാണ് കസ്തൂരി വെള്ളിത്തിരയിലെത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. അമേരിക്കയില്‍ ഡോക്ടറായ രവികുമാര്‍ ആണ് ഭര്‍ത്താവ്. ശോഭിനി, സങ്കല്‍പ് എന്നിവരാണ് മക്കള്‍. അരിസോണയിലാണ് താമസം.കസ്തൂരിയെ മലയാളത്തില്‍ ഏറ്റവും ജനപ്രിയയാക്കിയ ചിത്രമാണ് അനിയന്‍ ബാവ ചേട്ടന്‍ ബാവ. ഇതിലെ അമ്മു ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റി.999ലെ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിന് ശേഷം മലയാളം വിട്ടതാണ് കസ്തൂരി. പിന്നീട് തമിഴ്, കന്നഡ സിനിമകളില്‍ സജീവമായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴില്‍ ചില ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് കസ്തൂരി തിരിച്ചുവന്നത്. മിലിയിലൂടെ കസ്തൂരി മലയാളിത്തിലും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ അത് നടന്നില്ല.

Top