നഗ്ന സെല്‍ഫിയെടുക്കുന്നത് കുറ്റമല്ല; ഹോളിവുഡ് സുന്ദരി മാഗസിനില്‍ പ്രത്യക്ഷപ്പെടുന്നത് പൂര്‍ണ്ണ നഗ്നയായി

ഹോളിവുഡ് ടെലിവിഷന്‍ താരവും മോഡലുമായ വിവാദനായിക കിം കര്‍ദാഷിയാനെ കുറിച്ച് എത്ര ഗോസിപ്പുകള്‍ ഇറങ്ങിയാലും ആല്‍ക്ക് പുത്തരിയ്യല്ല… ഗര്‍ഭിണിയാകുമ്പോഴും അല്ലാത്തപ്പോഴുമുള്ള ശരീരസൗന്ദര്യത്തിന്റെ വ്യത്യാസം മാലോകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന പതിവുള്ള കിം ഉടന്‍ തന്നെ തന്റെ നഗ്‌നതയ്ക്കായി വീണ്ടും ഒരുങ്ങുന്നതായിട്ടാണ് വാര്‍ത്തകള്‍. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച ശേഷമുള്ള ശരീരം എങ്ങിനെയിരിക്കുമെന്ന് കാണിക്കാനാണ് ഇത്.

പുതിയ മാഗസീന്‍ കവറിനായി വസ്ത്രമുരിയുന്ന കിം പൂര്‍ണ്ണ നഗ്‌നയായിട്ടാകും ഇത്തവണയും പ്രത്യക്ഷപ്പെടുക. രണ്ടാമത്തെ കുട്ടി സെയ്‌നെ പ്രസവിച്ച ശേഷം ശരീര സൗന്ദര്യം വീണ്ടും പഴയപടിയില്‍ എത്തിച്ചിരിക്കുകയാണ് കിം. നഗ്‌നതാ പ്രദര്‍ശനം കിമ്മിന് പുത്തരിയല്ല. ഇതിനകം 10 തവണ നഗ്‌നതാപ്രദര്‍ശനം നടത്തിയിട്ടുള്ള കിം താന്‍ മരിക്കും വരെ നഗ്‌ന സെല്‍ഫിയെടുക്കുമെന്ന് പ്രസ്താവിച്ചത് അടുത്ത കാലത്താണ്. വോഗിന്റെ 100 ാം വാര്‍ഷിക പതിപ്പിന് വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top