ഒരുതുണിപോലും ഉടുക്കാതെ ഫോട്ടോ ഷൂട്ട് നടത്തി; പാവയെവെച്ച് നഗ്നത കാണിക്കുന്ന താരം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു…

പ്ലേ ബോയ് മോഡലും ബോളിവുഡ് നടിയുമായ ഷെര്‍ലിന്‍ ചോപ്ര വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നഗ്ന വീഡിയോ ഷൂട്ടിന് പോസ് ചെയ്താണ് വൈറലായിരിക്കുന്നത്. ഒരു ടെഡി ബിയറിനെ പിടിച്ച് നഗ്നത മറച്ച് ഫോട്ടോ ഷൂട്ട് നടത്തുന്ന ഷെര്‍ലിന്‍ ചോപ്ര. ഒരു തുണിപോലും ഉടുക്കാതെയാണ് നടിയുടെ ഫോട്ടോഷൂട്ട്. കിടക്കയില്‍ പാവയെ വെച്ച് മാറിടവും രഹസ്യ ഭാഗവും മറച്ചാണ് താരം ക്യാമറയ്ക്ക് മുന്നില്‍നിന്നത്. താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ഭാഗം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. listen to my heartbeat എന്ന ഹാഷ് ടാഗ് വെച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഷിഷ് സോം എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ നഗ്നത പകര്‍ത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ്ഗുപ്തയാണ്. വീഡിയോ ക്രെഡിറ്റ് മലൈ സോംപുരയ്ക്കാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഷെര്‍ലിന്‍ ചോപ്രയുടെ നഗ്ന വീഡിയോ ഷൂട്ട് വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ തന്നെ അഞ്ച് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. നടിയെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകളുണ്ട്. ഇതിനുമുന്‍പും ഹോട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് താരം വിമര്‍ശകരുടെ ഇരയായിട്ടുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ ആദ്യമായി നിരോധിക്കപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ഷെര്‍ലിന്‍. 34 വയസുള്ള ഷെര്‍ലിന്‍ പ്ലേ ബോയ് മാഗസീനില്‍ നഗ്നത കാണിച്ച് ശ്രദ്ധേയമായ മോഡലായിരുന്നു. പിന്നീടാണ് അഭിനയരംഗത്തേക്ക് വരുന്നത്. തെലുങ്കിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2002 ലെ തെലുങ്ക് ചിത്രത്തിലെ തുടക്കം ഷെര്‍ലിന് മികച്ച തുടക്കം നല്‍കിയില്ല. പിന്നീട് ഇടവേളയ്ക്കുശേഷം ബോളിവുഡിലേക്ക് പോകുകയായിരുന്നു. കാമസൂത്ര എന്ന ത്രീഡി ബോളിവുഡ് ഡ്രാമയിലൂടെ ഷെര്‍ലിന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഹോട്ട് വേഷങ്ങളിലാണ് ഷെര്‍ലിന്‍ എത്താറുള്ളത്. റെഡ് സ്വസ്തിക്, വാചാ തും ഹോ, ജവാനി.. ധിവാനി, ദില്‍ ബോലേ ഹാദിപ്പാ, നോട്ടി ബോയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Top