കേരളത്തിലും എം ഡി എം എ നിർമാണം ? ആഫ്രിക്കയിൽ നിന്നും പരിശീലനം ലഭിച്ചവർ നേതൃത്വം നൽകുന്നു, ഞെട്ടലോടെ കേരളം !!

സംസ്ഥാനത്ത് സമീപകാലത്തായി വന്‍തോതില്‍ പിടികൂടുന്ന രാസമയക്കുമരുന്ന്‌ എം.ഡി.എം.എയുടെ നിര്‍മാണം കേരളത്തിലും നടക്കുന്നതായി റിപ്പോർട്ടുകൾ. ഏറ്റവും അപകടകാരി എന്ന് പറയപ്പെടുന്ന നിരോധിത മയക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു.

ഇത് സംബന്ധിച്ച എക്‌സൈസിനും നര്‍കോട്ടിക്‌ സെല്ലിനും സൂചന ലഭിച്ചു കഴിഞ്ഞു. കാസര്‍ഗോഡ്‌ അതിര്‍ത്തി ഗ്രാമങ്ങളിലടക്കമാണു വന്‍തോതിലുള്ള നിര്‍മാണം. ആഫ്രിക്കയില്‍നിന്നു പരിശീലനം ലഭിച്ച ചിലരുടെ നേതൃത്വത്തിലാണ്‌ കേരളത്തിലും ഇതിന്റെ നിര്‍മാണം നടക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top