അനുഷ്‌ക എല്ലാവരും കൊതിക്കുന്ന ഹോട്ട് ജിലേബി; കോമഡി താരത്തിന്റെ വാക്കുകള്‍

അനുഷ്‌ക ഒരു ഹോട്ട് ജിലേബിയാണ്. സാധാരണയിലും കവിഞ്ഞ ഫീച്ചറുകളാണ് ഉള്ളത്. എല്ലാവരും തിന്നാല്‍ കൊതിക്കുന്ന ഒരു ഹോട്ട് ജിലേബി പോലെയാണ് അവര്‍ എന്നുള്ള പരാമ്മര്‍ശം വിവാദമാവുകയാണ്.ബാഹുബലി, രുദ്രമാദേവി തുടങ്ങിയ മികച്ച ചിത്രങ്ങളാണ് 2015 ല്‍ അനുഷ്‌ക ഷെട്ടിയുടെ ക്രെഡിറ്റിലുള്ളത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ദേവസേന ഇതില്‍ ഏറെ കയ്യടി നേടി.

അടുത്ത വര്‍ഷം ബാഹുബലി 2 പുറത്തിറങ്ങുമ്പോള്‍ ദേവസേനയുടെ കൂടുതല്‍ ശക്തിയായ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയിലാണ് അനുഷ്‌ക ഷെട്ടിയെക്കുറിച്ച് ലൈംഗികച്ചുവയുള്ള കമന്റുമായി തെലുങ്കിലെ പ്രശസ്ത കോമഡി താരമായ അലി രംഗത്തെത്തിയിരിക്കുന്നത്.anushka ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക ഷെട്ടി എന്നായിരുന്നു അലി പറഞ്ഞത്. എല്ലാവരും തിന്നാല്‍ കൊതിക്കുന്ന ചൂടന്‍ ജിലേബിയാണ് അനുഷ്‌ക – ഹൈദരാബാദില്‍ വെച്ചായിരുന്നു അലിയുടെ വാക്കുകള്‍.

Top