ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഴിമതിക്ക് കൂട്ട് നിൽക്കുന്നു..നിർമാണ പ്രവർത്തനത്തിൽ അഴിമതിയെന്ന് ഗുരുതര ആരോപണം

തൃശൂർ : ഭൂമിവിവാദമതത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് എതിരെ അതിശക്തമായി സഭയിൽ പ്രതിഷധം ഉയരുകയും കേസുവരുകയും ചെയ്തിരിക്കെ തൃശൂർ രൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെതിരെ അതിശകതമായ അഴിമതി ആരോപണം ഉയരുന്നു .

ആൻഡ്രൂസ് താഴത്ത് അഴിമതിക്ക് കൂട്ട് നിൽക്കുന്നു എന്നും സഭയുടെ പൊതുമുതൽ കൊള്ളയടിക്കുന്നതിന് കൂട്ട് നിൽക്കുന്നു എന്നുമാണ് ആരോപണം .ഇത്തരം അഴിമതിക്കാർക്ക് എതിരെ രംഗത്ത് വന്ന പരാതിക്കാർക്കെതിരെ വധഭീഷണി വരെ ഉണ്ടായിരിക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top