42-ാം വയസ്സിലും കണ്ണെഞ്ചിപ്പിക്കുന്ന ലുക്കില്‍ അമീഷ പട്ടേല്‍; ചൂടന്‍ ഫോട്ടോകള്‍ വൈറലാകുന്നു

കണ്ണെഞ്ചിപ്പിക്കുന്ന സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന ആകാരവടിവും ഉണ്ടായിട്ടും സിനിമയില്‍ തിളങ്ങാന്‍ ഭാഗ്യം ലഭിക്കാതെപോയ നടിയാണ് അമീഷ പട്ടേല്‍. ഇറങ്ങിയ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായിട്ടാണ് അമീഷ തള്ളപ്പെട്ടത്. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ അമീഷയെത്തേടി പിന്നീട് എത്തിയുള്ളൂ.

എന്നാല്‍ നടി എന്ന നിലയില്‍ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും അമീഷ തയ്യാറല്ല. ഇപ്പോള്‍ 42 വയസ്സുള്ള അമീഷ ബോളിവുഡിലെ യുവതാരനിരയെ വരെ അതിശയിപ്പിക്കുന്ന രൂപഭാവങ്ങളിലാണ് പ്രത്യേക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ അമീഷ തന്നെ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top