സാരിയിൽ ക്യൂട്ട് ആയി അമേയ മാത്യു!!!ചിരിയിൽ മയങ്ങി വീണ് ആരാധകർ

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് അരങ്ങേറിയ അമേയ മാത്യു;അഭിനയിത്രി എന്നതിലുപരി അറിയപെടുന ഒരു മോഡൽ കുടിയാണ്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറിയത് .ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടത്തിയിരിക്കുകയാണ് ഈ യുവ താരം. ആട് 2 എന്ന സിനിമയിൽ കുടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത് . ആദ്യ ചിത്രത്തിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു . അതിന് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. അതിന് ശേഷം സിനിമയിൽ സജീവം ആയിട്ട് ആന്നെ താരം ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ താരം സജീവമായി തന്നെ ഉണ്ട്. ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ കേരളീയരുടെ ഇഷ്ട വസ്ത്രം ആയ സാരിയിൽ ആണ് താരം എത്തിയത്.സാരി ഉടുത്ത് ചിരിച്ച് നിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിമിഷ നേരം കൊണ്ട് ഒരുപാട് ആരാധകർ ആണ് ഈ ചിത്രങ്ങൾ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയത് കൊണ്ട് തന്നെ താരം ഇന്നും താരത്തിന്റെ ഇൻസ്ഗ്രാമിൽ പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ ആരാധകർ ഏറ്റെടുത് വൈറൽ ആകാറുമുണ്ട്.

ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരം ആണ് അമേയ മാത്യു . വിരലിൽ എണ്ണാവുന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് അമേയ മാത്യു. അഭിനയിത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കുടിയാണ്.

Top