കരിക്കിലെ കുട്ടിയാണോ ഇത്? അമേയയുടെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു

മലയാളത്തിലെ ഹിറ്റ് വെബ് സീരീസായ കരിക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അമേയയുടെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്.

അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂം അമേയ വേഷമിട്ടിട്ടുണ്ട്.

Top