എല്ലാ ലോക്സഭാ സീറ്റിലും താമര വിരിയും; നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അമിത് ഷാ

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

എല്ലാ ലോക്സഭാ സീറ്റിലും താമര വിരിയും , 70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് എട്ട് വർഷം കൊണ്ട് ബി.ജെ.പി. ഹരിയാനയിൽ നടപ്പാക്കിയതെന്ന് ഹരിയാന സോനിപത്തിൽ നടന്ന റാലിയെ ഫോണിലൂടെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നതോടെ അഴിമതി കുറഞ്ഞു. എല്ലാ മേഖലയിലും വികസന നേട്ടങ്ങളുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.‏

Top