Connect with us

Investigation

മലയാളികളെ വിഷം തീറ്റിച്ച് ഈസ്റ്റേണും ഡബിള്‍ഹോഴ്‌സും; കറിപൗഡറുകളില്‍ മാരക വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍

Published

on

കൊച്ചി: ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കോടികളുടെ പരസ്യം നല്‍കി മലയാളികളെ വിഷം തീറ്റിച്ച് മാരക രോഗികളാക്കുന്ന കുത്തക കറിപൗഡര്‍ കമ്പനികള്‍ക്ക് ആര് കടിഞ്ഞാണിടും ? കുട്ടികളെ വരെ മാരക രോഗത്തിനടിമയാക്കി മാറ്റുന്ന വിഷാംശമാണ് ഈസ്റ്റേണ്‍ കറി പൗഡറും ഡബിള്‍ ഹോഴ്‌സും നമ്മുടെ തീന്‍മേശയിലെത്തിക്കുന്നതെന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമാ സുന്ദരികളെ പരസ്യത്തിനായി രംഗത്തിറക്കിയും ചാനലുകളുടെ വമ്പന്‍ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തും മലയാളികളെ പറ്റിക്കുന്ന ഈസ്റ്റേണും ഡബിള്‍ഹോഴ്‌സും മാരകമായ വിഷാംശമടങ്ങിയ ഉല്‍പ്പനങ്ങള്‍ വിറ്റാണ് കോടികള്‍ ലാഭം കൊയ്യുന്നത്.

എറണാകുളത്തെ റീജിയണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ഈ കണ്ടെത്തല്‍. ഈസ്റ്റേണ്‍, ഡബിള്‍ ഹോഴ്‌സ് തുടങ്ങിയ പ്രമുഖ ബാന്‍ഡുകളിലാണ് മാരക വിഷാംശമായ എത്തിയോണ്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കാഡ്മിയം കണ്ടെത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ഈസ്റ്റേണ്‍ ഇതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ്. മലയാളികളെ വിഷം തീറ്റിക്കുന്ന ഈ രണ്ടു പ്രമുഖ ബ്രാന്‍ഡുകളും പ്രതിമാസം കോടികളാണ് പരസ്യത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അത് കൊണ്ട് തന്നെ മധ്യമങ്ങള്‍ ഈ സുപ്രധാന വാര്‍ത്ത മുക്കുകയായിരുന്നു. എത്തനോള്‍ വിഷാംശം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നിരിക്കെ സംസ്ഥാന ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

FGE

കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ വിവരാവകാശനിയമപ്രകാരം ആരാഞ്ഞതിനുള്ള മറുപടിയില്‍ 2017 -18 കാലയളവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 94 കറി പൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ, മസാലപ്പൊടികളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട കമ്പനികളുടേതും ഇക്കൂട്ടത്തില്‍ പെടും. മുളക് പൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ് കീടനാശിനി സാന്നിദ്ധ്യം കൂടുതലും. എത്തിയോണ്‍, എത്തിയോണ്‍ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശമുള്ളതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്നു റിപ്പോര്‍ട്ടിലുണ്ട്.

ERT

കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് എത്തിയോണ്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗാനോഫോസ് ഫേറ്റുകളെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണത്തില്‍ എത്തിയോണ്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളില്‍ വളര്‍ച്ചക്കുറവിനും ജനിതകവൈകല്യത്തിനും ഇത് കാരണമാകുന്നു. മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശേഷി നശിക്കല്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയവയ്ക്കും കാരണമാകും. എന്നാല്‍ കറി പൗഡറുകളില്‍ കീടനാശി അംശം കലരുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് മുളക് പൊടിയില്‍ കലര്‍ന്നിരിക്കുന്നതെന്നുമാണ് ഈസ്റ്റേണ്‍ കറി പൗഡര്‍ എം ഡി നവാസ് മീരാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞത്. അതേ സമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഡബിള്‍ഹോഴ്‌സ് അധികൃതര്‍ തയ്യാറായില്ല.

 

 

National1 min ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Kerala1 hour ago

രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

Kerala2 hours ago

കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!

mainnews1 day ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat3 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Politics3 days ago

30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald