അനസ് നമ്പ്രം യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി.

കണ്ണൂർ : കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി പുനഃ:സംഘടിപ്പിച്ചു . ജില്ലാ കമ്മിറ്റിയുടെ പുതിയ ജനറൽ സെക്രട്ടറിയായി അനസ് നമ്പ്രത്തെ നിയമിച്ചു. കെ എസ് യുവിലും യൂത്ത് കോൺഗ്രസിലും നിരവധി സ്ഥാനങ്ങൾ വഹിച്ച അനസ് നല്ലൊരു സംഘാടകനും സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യുവ നേതാവാണ് .

ജില്ലയിലെ മിക്ക തിരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികകളിൽ പുതിയ ആളുകളെ കൂട്ടി ചേർക്കുന്നതിന് കള്ളാ വോട്ടു തടയുന്നതിനായി നാട്ടിൽ ഇല്ലാത്തവരും വ്യാജ വോട്ടർമാരെയും കണ്ടെത്തി അവരെ ലിസ്റ്റിൽ നിന്നും നീക്കുന്നതിനും നിരവധി തവണ നേതൃത്വം കൊടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നല്ല സംഘടനാ പ്രവർത്തകനും കൂടിയാണ് .വളരെ വൈകി ആണെങ്കിലും നേതൃത്വം ഇപ്പോൾ അർഹമായ അംഗീകാരം കൊടുത്ത് ജില്ലയിലെ യൂത്ത് കോൺഗ്രസ് മുന്നണി പോരാളി ആക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top