തലകുനിച്ച് കോൺഗ്രസ് !വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ഒന്നും അറിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി, വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ,,,







