മാര്‍ച്ച്‌ 23 മുതല്‍ വാര്‍ഷിക പരീക്ഷ, ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനൽ അവധി -മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്കൂളുകളില്‍ മാര്‍ച്ച്‌ 23 മുതല്‍ വാര്‍ഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.

ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ പരീക്ഷയാണ് 23ന് ആരംഭിക്കുക. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Top