ബിഗ്‌ബോസ് മലയാളം സീസണ്‍ 5ലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു എയ്ഞ്ചലിന്‍ മരിയ. താരം ആദ്യ എലിമിനേഷനില്‍ തന്നെ പുറത്തയെങ്കിലും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച വ്യക്തിയാണ്. ഒമര്‍ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എയ്ഞ്ചലിന്‍ എത്തിയതും അവിടുന്ന് ബിഗ്‌ബോസില്‍ എത്തിയതും.

ഇപ്പോള്‍ അടിമുടി പുതിയ രൂപത്തിലാണ് എയ്ഞ്ചലിന്‍ മരിയ. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ബീച്ചില്‍ വെള്ള നിറത്തിലുള്ള നെറ്റ് സ്‌പെഗറ്റി ക്രോപ്പ് ടോപ്പും നെറ്റ് സ്‌കര്‍ട്ടുമാണ് താരത്തിന്റെ വേഷം. ഇന്‍സ്റ്റ സ്റ്റോറീസ്.ഇന്‍ ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മേയ്ക്കപ്പ് നടത്തിയിരിക്കുന്ന ഷെല്‍നയാണ്. ഹെയര്‍ സുമി സുജിയാണ്. വെസ്റ്റേണ്‍ ലേഡിയാണ് വസ്ത്രങ്ങള്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







