ഗ്ലാമറസ് ലുക്കില്‍ സാധിക വേണുഗോപാല്‍; ചിത്രങ്ങള്‍ വൈറല്‍

മലയാളം  സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. സാധിക പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലാകുന്നു. കാറിനുള്ളിലും മുകളിലുമെല്ലാമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.


ക്രോപ്പ് ടോപ്പും പാന്റുമാണ് സാധിക സ്‌റ്റൈല്‍ ചെയ്തത്. വൈഡ് നെക്കും സ്ലീവ്‌ലെസുമായ ടോപ്പില്‍ വിവിധ നിറത്തിലുള്ള ഡിസൈന്‍ ചെയ്തിട്ടുണ്ട്. പ്ലെയിന്‍ ബ്ലാക്ക് പാന്റാണ് പെയര്‍ ചെയ്തത്. മിനിമല്‍ മേക്കപ്പാണ് ഫോളോ ചെയ്തത്. ലൂസ് ഹെയര്‍ സ്‌റ്റൈല്‍ ഫോളോ ചെയ്തു. സാധികയുടെ ഗ്ലാമര്‍ ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top